തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് എസ്.ടി ജ്വല്ലറി ഉടമ സുനിൽ കുമാർ. സുനിൽ കുമാർ ഇഡിക്ക് നൽകിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തൽ. പണം നൽകിയത് മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണെന്നും സുനിൽ കുമാർ പറഞ്ഞു. അതേസമയം, പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയും സതീഷ് കുമാറിന്റെ സഹോദരനും ഇ.ഡിക്ക് മുന്നിൽ ഹാജരായി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്.. സതീഷ് കുമാർ ഒരു കോടി നൽകിയെന്ന് എസ്.ടി ജ്വല്ലറി ഉടമ…
ജോവാൻ മധുമല
0
Tags
Top Stories