സൗത്ത് പാമ്പാടിവട്ടക്കുന്ന് കളരിക്കൽ കെ ജെ കുരുവിള (കുട്ടായി-87)അന്തരിച്ചു.



സൗത്ത് പാമ്പാടി
വട്ടക്കുന്ന് കളരിക്കൽ
 കെ ജെ കുരുവിള (കുട്ടായി-87)അന്തരിച്ചു.
മൃതദേഹം നാളെ രാവിലെ 8am നു ഭവനത്തിൽ കൊണ്ടുവരുന്നതും 
സംസ്കാരം  (16-11-23) 
2 പി.എം  ന്  സൗത്ത് പാമ്പാടി ശാലേം മാർത്തോമ്മ പള്ളിയിൽ .
 വാകത്താനം മാക്കപള്ളിയിൽ  പരേതയായ  അന്നമ്മയാണ്  ഭാര്യ.
മക്കൾ- ജോണ് കെ കുരുവിള, പരേതനയായ തോമസ് കെ കുരുവിള(രാജു), സാലികുട്ടി, കെ കെ കുര്യൻ
മരുമക്കൾ ശാന്തമ്മ കുര്യൻ(റിട്ട. എൽ എച്ച് എസ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്) മേരിക്കുട്ടി തോമസ് ,  സൂസൻ കുര്യൻ, ഷാജി കരിപ്പാൽ നീലിമംഗലം
Previous Post Next Post