സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും…


തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 

സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, പുതിയ വാഹനങ്ങൾ വാങ്ങൽ, ഫർണീച്ചർ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണം ഒരു വർഷം കൂടി നീട്ടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.
Previous Post Next Post