മുസ്ലിം പണ്ഡിതൻ എന്‍ അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു


കോഴിക്കോട്: പ്രമുഖ മുസ്‌ലിം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എന്‍. അബ്ദുല്ല മുസ്ലിയാര്‍ (68) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10ന് നടമ്മല്‍ പൊയില്‍ ജുമാമസ്ജിദിലും10.30നു പുതിയോത്ത് ജുമാമസ്ജിദിലും നടക്കും. സംസ്കാരം 10.30ന് ഓമശ്ശേരി പുതിയോത്ത് പള്ളിയിൽ.
Previous Post Next Post