കോട്ടയം മണിപ്പുഴ - ഈരേയിൽക്കടവ് ബൈപ്പാസ് റോഡിൽ ബൈക്ക് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി അപകടം!


കോട്ടയം : കോട്ടയം മണിപ്പുഴ - ഈരേയിൽക്കടവ് ബൈപ്പാസ് റോഡിൽ ബൈക്ക് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായി 
ബൈക്ക് അമിത വേഗതിയിൽ എത്തി കാറിൻ്റെ ഒരു ഭാഗത്ത് തട്ടി നിയന്ത്രം വിട്ട് തൊട്ട് അടുത്തുള്ള പെട്ടിക്കടയിൽ ഇടിച്ച് കയറുകയായിന്നു ഈ സമയം ഇവിടെ ശുചീകരണത്തിൽ ഏർപ്പെട്ടിരുന്ന   ശുചീകരണത്തൊഴിലാളികളിൽ ഒരാൾക്ക് പരുക്കേറ്റു പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ,ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു കാറും ബൈക്കും രാവിലെ 11 :15 ഓടെ ആയിരുന്നു അപകടം 
Previous Post Next Post