സഹകരണ ബാങ്ക് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി


ഇടുക്കി: സഹകരണ ബാങ്ക് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി. നെടുംകണ്ടം സഹകരണ ബാങ്ക് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്. നെടുംകണ്ടം പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു.
Previous Post Next Post