രണ്ടുവർഷം മുമ്പ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കൽ കോളജ് മോർച്ചറിയിൽ. കൊച്ചിയിൽ നിന്ന് കാണാതായ ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്നത്.ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്. ഗോവയിൽ വച്ച് ജെഫിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം കണ്ടെത്താൻ സാധിക്കാതിരുന്ന കേസിലാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. എറണാകുളം സൗത്ത് പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്.
രണ്ട് വർഷം മുൻപ് കൊച്ചിയിൽ നിന്ന് കാണാതായ യുവാവിൻ്റെ മൃതദേഹം ഗോവ മെഡിക്കൽ കോളജ് മോർച്ചറിയിൽ
jibin
0