1500 രൂപ കൈക്കൂലി.. ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ…


 

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസിന്‍റെ പിടിയിൽ. 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയിലാണ് കോഴിക്കോട് കാരപറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി അറസ്റ്റിലായത്. കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ലൈസൻസ് നൽകുന്നതിനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.


Previous Post Next Post