വാഴൂർ പുളിക്കൽ കവല വളവിൽ. പന്നഗം പാലത്തിന്റെ താഴെ സ്ഥിതി ചെയ്യുന്ന വീട്ടിലേയ്ക്ക് കാർ മറിഞ്ഞ് അപകടം
ജോവാൻ മധുമല 0
വാഴൂർ : കോട്ടയം വാഴൂർ പുളിക്കൽ കവല വളവിൽ. പന്നഗം പാലത്തിന്റെ താഴെ സ്ഥിതി ചെയ്യുന്ന വീടിന്റെ പരിസരത്തേയ്ക്ക് രാത്രി 12.30. ന് കാർ മറിഞ്ഞ് അപകടം ഉണ്ടായി അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശികൾ ആയ രണ്ടു പേർക്ക് നിസാര പരിക്ക് ഉണ്ട് .. വീടിന്റെ മുൻ വശം ഭാഗികമായി തകർന്നിട്ടുണ്ട്