പ്രശസ്ത പുള്ളുവൻ പാട്ട് കലാകാരൻ ഗോപി മാടമന അന്തരിച്ചു


പാമ്പാടി: പ്രശസ്ത പുള്ളുവൻ പാട്ട് കലാകാരൻ ഗോപി മാടമന അന്തരിച്ചു ഇന്ന് ഉച്ചയോട് കൂടി പെട്ടന്ന് ഉണ്ടായ ശരീരിക ബുദ്ധിമുട്ടുകൾ മൂലം ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയ വഴിക്കാണ് മരണം സംഭവിച്ചത്
കഴിഞ്ഞ 40 ൽ പരം വർഷക്കാലമായി പുള്ളുവൻ പാട്ടിൽ തൻ്റെ കഴിവുകൾ തെളിയിച്ച കോട്ടയം ജില്ലയിലെ തല മുതിർന്ന കലാകാരനാണ് വിടവാങ്ങിയത് ആകാശവാണിയിലെ കലാകാരൻ ആയിരുന്നു  ,പാമ്പാടിക്കാരൻ ന്യൂസിൻ്റെ മൂന്നാം വാർഷിക പരിപാടിയിൽ ഇദ്ധേഹത്തെ ആദരിച്ചിരുന്നു 
 ( അന്തരിച്ച ഗോപി മാടമന പാമ്പാടിക്കാരൻ ന്യൂസിൻ്റെ ആദരവ് ഏറ്റുവാങ്ങുന്നു - ഫയൽ ചിത്രം ) 

സംസ്ക്കാര സമയം തീരുമാനിച്ചിട്ടില്ല പളളിക്കത്തോട് സ്വദേശിയാണ്
Previous Post Next Post