തൃപ്രയാറിൽ ക്ഷേത്ര പരിസരത്ത് ആന ഇടഞ്ഞു… വാഹനങ്ങൾ മറിച്ചിട്ടു… ​
തൃശൂർ: തൃപ്രയാറിൽ ആനയിടഞ്ഞു. പിതൃക്കോവിൽ പാർത്ഥസാരഥി ആണ് ഇടഞ്ഞത്. തുടർന്ന് തൃപ്രയാർ, തൃശൂർ പാതയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ട്രാവലർ ആന മറിച്ചിട്ടു. സംഭവസമയത്ത് ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻമാർ ചാടി രക്ഷപ്പെടുകയായിരുന്നു. ശ്രമകരമായ ധൗത്യത്തിനൊടുവിൽ ആനയെ തളച്ചു.
Previous Post Next Post