സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം.. 5 പേര്‍ക്ക് പരുക്ക്


 
കാസര്‍കോട്: പെരിയ കുണിയയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്വദേശികളായ നാരാണയന്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.



أحدث أقدم