ശബരിമലയിൽ തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു


 
പത്തനംതിട്ട: ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. മല കയറുന്നതിനിടെ പുൽമേടിനും കഴുതക്കുഴിക്കും സമീപമാണ് ചെന്നൈ സ്വദേശി യുവരാജ്(50) കുഴഞ്ഞുവീണത്. ഉടൻ പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Previous Post Next Post