ഇന്നും മഴ… രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്….

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്‌ക്ക് സാധ്യത. 

രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട്.

 വരുന്ന അഞ്ച് ദിവസവും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Previous Post Next Post