കുവൈത്ത് പ്രവാസിയായിരുന്ന കോട്ടയം, ഏറ്റുമാനൂർ സ്വദേശി കോട്ടക്കുഴിയിൽ വീട്ടിൽ സജി വർഗീസ് അന്തരിച്ചു. 51 വയസായിരുന്നു. നാട്ടിൽ
ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്തുവരികയായിരുന്നു. .ഭാര്യ മിനി സജി മക്കൾ ഏബൽ വർഗീസ് ,അനു എൽസ.സംസ്കാരം പിന്നീട് നടക്കും.