വിവിധ നോട്ടുകൾ പിൻവലിച്ച് ഒമാൻമസ്‌കത്ത് : വിവിധ നോട്ടുകൾ പിൻവലിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. 36 ദിവസത്തിനകം പ്രാബല്യത്തിൽ വരും. അസാധുവായ നോട്ടുകൾ മാറ്റുന്നതിന് സമയം അനുവദിക്കും. മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാൽ ഈ നോട്ടുകൾ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകും. 

1995 നവംബറിൽ സെൻട്രൽ ബേങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാൽ നോട്ടുകൾ, 2000 നവംബറിൽ പുറത്തിറക്കിയ അഞ്ച് റിയാൽ, പത്ത് റിയാൽ, 20 റിയാൽ, 50 റിയാൽ നോട്ടുകൾ, 2005 ൽ പ്രത്യേക 2 സ്മരണാർഥം പുറത്തിറക്കി. ൽ നോട്ട്, 2012ൽ പുറത്തിറക്കിയ അഞ്ച് റിയാൽ, പത്ത് റിയാൽ, 50 റിയാൽ നോട്ടുകൾ, 2015ൽ പ്രത്യേക സ്മരണാർഥം പുറത്തിറക്കിയ ഒരു റിയാൽ നോട്ട്, 2019ൽ പ്രത്യേക സ്മരണാർഥം പുറത്തിറക്കിയ ഒരു റിയാൽ നോട്ട്.
Previous Post Next Post