കൂരോപ്പട ചോലപ്പള്ളിൽ കുടുംബാംഗം മറിയാമ്മ നൈനാൻ (മോളമ്മ - 72) നിര്യാതയായികൂരോപ്പട : ചോലപ്പള്ളിൽ കുടുംബാംഗം കൊച്ചുപറമ്പിൽ നൈനാൻ കുര്യന്റെ (അച്ചൻ കുഞ്ഞ് ) ഭാര്യ മറിയാമ്മ നൈനാൻ (മോളമ്മ - 72) നിര്യാതയായി. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മൃത്യദേഹം ഭവനത്തിൽ കൊണ്ടുവരുന്നതും ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കൂരോപ്പട സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുന്നതും ആണ്.
പരേത പതിനാലാംമൈൽ ഇടക്കര കുടുംബാംഗമാണ്.
അനൂപ് നൈനാൻ (ബാംഗ്ലൂർ) ഏക മകനാണ്.
മരുമകൾ : ഷീബാ അനൂപ് (ചെങ്ങളം].
Previous Post Next Post