സഹപാഠിയെ കൊലപ്പെടുത്തിയ കേസിൽ ആറാം ക്ലാസുകാരൻ അറസ്റ്റിൽ


കൂടി: സഹപാഠിയെ കൊലപ്പെടുത്തിയ കേസിൽ ആറാം ക്ലാസുകാരൻ അറസ്റ്റിൽ. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ന്യൂ ഉസ്മാൻപുരിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയാണ് പിടിയിലായത്. സ്കൂളിനുവച്ച് പുറത്തുവച്ച് നിസാരകാര്യത്തെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയത്.

മൂക്കിന് ഇടിയേറ്റ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. മരിച്ച കുട്ടിയുടെ തലയ്ക്കും മുഖത്തും കൈകളിലും പരിക്കേറ്റിരുന്നു. മൂക്കിൽ നിന്ന് അമിതമായി ചോരവാർന്നതിനെ തുടർന്നാണ് മരണമെന്ന് പൊലീസ്.
Previous Post Next Post