കുവൈറ്റിലെ ബാർ അൽ-സാൽമിയിൽ ഇന്നലെ ഉഴവ് യന്ത്രത്തിനുള്ളിൽ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം


കുവൈറ്റിലെ ബാർ അൽ-സാൽമിയിൽ ഇന്നലെ ഉഴവ് യന്ത്രത്തിനുള്ളിൽ കുടുങ്ങി പ്രവാസിക്ക് ദാരുണാന്ത്യം. സംഭവം നടന്ന ഉടൻ അൽ-ഷഖയ സെൻ്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ അപകട സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ചയാൾ നേപ്പാളി സ്വദേശിയാണ്. സംഭവത്തെത്തുടർന്ന്, രംഗം സുരക്ഷിതമാക്കുകയും കൂടുതൽ അന്വേഷണത്തിനും മാനേജ്മെൻ്റിനുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും
Previous Post Next Post