നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടതിൽ നിന്നും മൂന്നരക്കോടി അധികം സമാഹരിച്ച് പാമ്പാടി സർവീസ് സഹകരണ ബാങ്ക്പാമ്പാടി :നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടതിൽ നിന്നും മൂന്നരക്കോടി അധികം സമാഹരിച്ച് പാമ്പാടി സർവീസ് സഹകരണ ബാങ്ക്.5 കോടി ആയിരുന്നു ടാർജറ്റ് 8.5 കോടി രൂപ സമാഹരിച്ചു.ജനുവരി 10മുതൽ ഫെബ്രുവരി 10 വരെയായിരുന്നു സമാഹരണം.സഹകരിച്ച മുഴുവൻ ആളുകൾക്കും ബാങ്ക് ഭരണ സമിതി നന്ദി രേഖപ്പെടുത്തി.
Previous Post Next Post