കേരള അഡ്വർടൈസിംഗ് ഏജൻസി അസോസിയേഷൻ കോട്ടയം സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു

 


വി ജി ബിനു (അഡ്ബ്രെയിൻ മീഡിയ) പ്രസിഡൻ്റായും പ്രേം സെബാസ്റ്റ്യൻ (ടൈംസ് അഡ്വർടൈസേഴ്സ്) ജനറൽ സെക്രട്ടറിയായും ജോസുക്കുട്ടി കൂട്ടംപേരൂർ (വിക്ടറി കമ്മ്യൂണിക്കേഷൻ)വൈസ് പ്രസിഡൻ്റായും, ബിജു തോമസ് (ബിജു അഡ്വർടൈസിങ് )ജോയിന്റ് സെക്രട്ടറിയായും സജി പി ബി (ഹൈഫൻ അഡ്വർടൈസിങ് ) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.


സംസ്ഥാന സമിതി അംഗങ്ങൾ ആയി ഷിബു കെ എബ്രഹാം (എം ജി എം മീഡിയ വിഷൻ ), എബ്രഹാം പി വർഗീസ് (ലാൽജി അഡ്വർടൈസേഴ്സ് ), ജെബിസൺ ഫിലിപ്പ് (കേരള പബ്ലിസിറ്റി ബ്യൂറോ )എന്നിവരെയും സോൺ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയി ടോമിച്ചൻ അയ്യരുകുളങ്ങര(ആഡ് ഹിറ്റ് ), ജേക്കബ് തരകൻ (ഏഷ്യ ആഡ് )മനോജ് കുമാർ (വൈഖരി ) എന്നിവരെയും തിരഞ്ഞെടുത്തു.

Previous Post Next Post