പാത ഇരട്ടിപ്പിക്കല്‍; 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്ഥാനത്തേക്കുള്ള 13 ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകള്‍ പൂര്‍ണമായും 14 ട്രെയിനുകള്‍ ഭാഗികമായുമാണ് റദ്ദാക്കിയിരിക്കുന്നത്. 20 മുതല്‍ 27 വരെ നിയന്ത്രണം തുടരും.

പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍

നാഗർകോവിൽ – കന്യാകുമാരി അൺറി സർവ്ഡ് സ്പെഷൽ

കൊല്ലം- കന്യാകുമാരി മെമു

നാഗർകോവിൽ – കൊച്ചുവേളി സ്പെഷൽ

കൊല്ലം – തിരുവനന്തപുരം സ്പെഷൽ

കൊല്ലം- ആലപ്പുഴ സ്പെഷൽ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ

Previous Post Next Post