മുണ്ടക്കയത്ത് ഓൺലൈൻ മാധ്യമപ്രവർത്തകൻ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി 13000 രൂപ തട്ടിയെടുത്തു. പണം തട്ടിയത് ഓമ്നി വാനിൽ ഡിഷ് ആൻ്റിന ഫിറ്റ് ചെയ്ത് നടക്കുന്ന ഓൺലൈൻ ചാനലുകാരൻമുണ്ടക്കയം . ഹോട്ടലിൽ നിന്ന് തൻ്റെ സുഹൃത്തുക്കൾ കഴിച്ചത്  പഴകിയ ഭക്ഷണമാണെന്നും പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി ഓൺലൈൻ ചാനലുകാരൻ 13000 രൂപ തട്ടി എടുത്തതായി പരാതി. ഉഡായിപ്പിന് ഡോക്ട്രേറ്റ് എടുത്ത ഇത്തരം ഓൺലൈൻ മാധ്യമങ്ങൾ നാട്ടിൽ സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് ഭീഷണിയായി മാറുകയാണ് 


ഓമ്നി വാനിൽ ആക്രിക്കടയിൽ നിന്നും വാങ്ങിയ   ഡിഷ് ആൻ്റിന ഫിറ്റ് ചെയ്ത്  പാവം ജനങ്ങളെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും 
നടക്കുന്ന ഓൺലൈൻ ചാനലുകാരനാണ്
 ഹോട്ടലിൽ നിന്ന് തൻ്റെ സുഹൃത്തുക്കൾ കഴിച്ചത്  പഴകിയ ഭക്ഷണമാണെന്നും പറഞ്ഞ് ഹോട്ടലുടമയെ ഭീഷണിപ്പെടുത്തി 13000 രൂപ തട്ടി എടുത്തത്.
ഇയാൾ പാറമടകളിൽ നിന്നും വ്യാപകമായി പണം വാങ്ങിയിരുന്നതായി മുൻപ് പരാതി ഉണ്ടായിരുന്നു നിരവധി പേർ ഭയം മൂലം പരാതി നൽകാതെ ഇരിക്കുന്നതാണ് ഇത്തരം ഉഡായിപ്പുകൾ തുടരുന്നത്  


🟥🟪🟦🟩🟨🟧🟫⬛🟥⬛
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻 or call 9447601914 


https://chat.whatsapp.com/JHiOZ3MGEBJ3YUoVrGL4cY

 *ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻

https://www.facebook.com/Pampadykkaran-news-108561161032497/
Previous Post Next Post