ഡി.കെ.ശിവകുമാറിനെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി : കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീം കോടതി റദ്ദാക്കി. 2018ൽ എടുത്ത കേസാണ് റദ്ദാക്കിയത്. 

കേസിൽ 2019ൽ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസം തിഹാർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ഡി.കെ.ശിവകുമാർ ജാമ്യത്തിലിറങ്ങിയത്. കോടതിവിധിയിൽ ഇഡി അപ്പീൽ നൽകിയേക്കും
Previous Post Next Post