ഹൃദയാഘാതം; റിയാദില്‍ മലയാളി നഴ്‌സ് മരിച്ചു
റിയാദ് : റിയാദില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പിറവം സ്വദേശിനി ധന്യ രാജന്‍ ആണ് മരിച്ചത് . 35 വയസായിരുന്നു. റിയാദിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റെര്‍ ആശുപത്രിയിലെ നഴ്‌സ് ആണ്.


Previous Post Next Post