ഡാലസ് സീനിയർ ഫോറം “മധുരമോ മാധുര്യമോ” ഏപ്രിൽ 27ന്




ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാലസിൻ്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം “മധുരമോ മാധുര്യമോ”സംഘടിപ്പിക്കുന്നു ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത് സൈക്യാട്രിക് നഴ്‌സ് പ്രാക്ടീഷണർ)
സീനിയർ ഫോറത്തിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്‌സി ജോർജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ജയ്സി ജോർജ്: 469 688 2065
ബേബി കൊടുവത്ത്: 214 608 8954



Previous Post Next Post