പുല്ലാട്ട് കുടുംബാംഗമായ തകിടിയിൽ റ്റി കെ ചാക്കോ (ബേബി) 73 നിര്യാതനായി

 

എസ്സ് എൻ പുരം:- പുല്ലാട്ട് കുടുംബാംഗമായ തകിടിയിൽ റ്റി കെ ചാക്കോ (ബേബി) 73 നിര്യാതനായി. മൃതശരീരം ഇന്ന് (O4/04/24) വ്യാഴം അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടുവരും.സംസ്കാരം നാളെ (05/04/24) രണ്ട് മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 3ന് അഹമ്മദാബാദ് ഭദ്രാസനാധിപനും മുംബൈ ഭദാസന സഹായമെത്രാപ്പോലീത്തായുമായ അഭി.ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ  കൂരോപ്പട സെൻ്റ്.ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ നീറിക്കാട് വള്ളിക്കുന്നേൽ കുടുംബാംഗമായ അന്നമ്മ. മക്കൾ ബിബി റ്റി കുര്യാക്കോസ് (ബ്രട്ട് എജൻസീസ് കോട്ടയം), റേച്ചൽ ചാക്കോ (നഴ്സ് സൗദി അറേബ്യ), മരുമക്കൾ:- തിരുവാതുക്കൽ മണ്ണൂർ റിൻസി റേച്ചൽ റോയി. പാമ്പാടി തയ്യിടയിലായ പടിഞ്ഞാറേക്കര രഞ്ജു പി കുര്യാക്കോസ് (സൗദി അറേബ്യ)
Previous Post Next Post