പുതുപ്പറമ്പിൽ ആർ.വാസുദേവൻ നായർ(73)നിര്യാതനായി.


ശ്രീ നാരായണ വിലസം കളപ്പുരയ്ക്കൽ കുടുംബയോഗം പ്രസിഡന്റും ,  
പാമ്പാടി 215-ാം നമ്പർ എൻ എസ് എസ് മുൻ ഭരണ സമിതി അംഗവും , കെ  എസ്  ആർ ടിസി  റിട്ട: ഉദ്യോഗസ്ഥനുമായ പുതുപ്പറമ്പിൽ ആർ.വാസുദേവൻ നായർ(73)നിര്യാതനായി. (മാളിയേയ്ക്കൽ താഴെ കുട്ടൻ ചേട്ടൻ )(പാമ്പാടി 215-ാം നമ്പർ  എൻ എസ് എസ്ക രയോഗം മുൻ പ്രസിഡന്റ് പരേതനായ ഇ എൻ . രാമകൃഷ്ണൻ നായരുടെ പുത്രൻ) അയർക്കുന്നം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എം .ജി . വേലപ്പൻ നായരുടെ പുത്രി ഗിരിജ ആണ് ഭാര്യാ.മക്കൾ: ഗിരീഷ്. (കണ്ണൻ)(കുവൈറ്റ് ) , ഗ്രീഷ്മ (കൊച്ചുമോൾ)(UK)മരുമക്കൾ:ദിവ്യാ(കുവൈറ്റ് ), ശ്രീരാജ്(UK ). സംസ്കാരം നാളെ  11ന് വീട്ടുവളപ്പിൽ
Previous Post Next Post