കോത്തല പുതുപ്പറമ്പിലായ പാടിയിൽ മറിയാമ്മ ജോർജ് നിര്യാതയായി.കോത്തല :പുതുപ്പറമ്പിലായ പാടിയിൽ പരേതനായ P U ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് ( 86 ) നിര്യാതയായി... തിങ്കളാഴ്ച വൈകുന്നേരം 5മണിക്ക് വീട്ടിൽ കൊണ്ട് വരുന്നതും ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശ്രശ്രുഷകൾക്ക് ശേഷം സെഹിയോൻ ഓർത്തഡോൿസ്‌ പള്ളിയിൽ സംസ്കാരം നടത്തുന്നതും ആണ്... മക്കൾ :സിനി ജോർജ് (USA), സിജു ജോർജ്, സിബി ജോർജ് (FRIENDS LIGHT &SOUNDS KOTHALA ).... മരുമക്കൾ :പ്രകാശ് ജേക്കബ് പൊയ്യക്കര പള്ളം (USA), സിമിലി K ടാലി  കുഷി പതാലിൽ ആനവിലാസം, ബോബിന എബ്രഹാം കല്ലുപുരയിൽ മണർകാട്   ..... പരേത വാഴൂർ കുളത്തുങ്കൽ കുടുംബാംഗമാണ്...
Previous Post Next Post