റെക്കോഡുകൾ തിരുത്തി സ്വർണവില കുതിപ്പ്കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 960 രൂപ വര്‍ധിച്ച് 52,280 രൂപയിലെത്തി. ഗ്രാമിന് 120 രൂപ കൂടി 6,535 രൂപയായി.
മാര്‍ച്ച് 29നാണ് സ്വര്‍ണവില അര ലക്ഷം കടന്ന് റെക്കോര്‍ഡ് വിലയിലെത്തിയത്. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപയാണ്.
Previous Post Next Post