പാരിസിലെ കൊളംബസിൽ മലയാളി വിദ്യാർഥികൾ അടക്കം താമസിച്ച കെട്ടിടത്തിൽ തീപിടിത്തം !!

കൊളംബസ് : പാരിസിലെ കൊളംബസിൽ തീപിടിത്തം. മലയാളി വിദ്യാർഥികൾ അടക്കം താമസിച്ച കെട്ടിടത്തിലാണ് തീപിടച്ചതെന്നാണ് ഏറെ ആശങ്കാജനകമായ കാര്യം.

ഏറെ ആശ്വാസകരമായ വാർത്ത ആരുടെയും പരിക്ക് ഗുരുതരമല്ല എന്നതാണ്.

താൽക്കാലിക കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 27 ഇന്ത്യൻ വിദ്യാർഥികളിൽ 8 പേർ മലയാളികളാണ്.

വിദ്യാർത്ഥികളുടെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും പണവും ലാപ്ടോപ്പുമെല്ലാം കത്തിനശിച്ചു. ഇന്ത്യൻ എംബസി ഇവർക്ക് താൽക്കാലിക താമസ സൌകര്യം ഒരുക്കി.
Previous Post Next Post