ജൈവ മദ്യം ആദ്യമായി വിപണിയില്‍ബയോ വിസ്കി, ബയോ റം, ബയോ ബ്രാൻഡി എന്നിവ ഉള്‍ക്കൊള്ളുന്ന ജൈവ മദ്യ ഉത്പന്നങ്ങളുടെ പ്രീമിയം ശ്രേണിയാണ് അവതരിപ്പിച്ചിരിക്കുന്നത്.


തിരുവനന്തപുരം: ബയോ വിസ്കി, ബയോ റം, ബയോ ബ്രാൻഡി എന്നിവ ഉള്‍ക്കൊള്ളുന്ന ജൈവ മദ്യ ഉത്പന്നങ്ങളുടെ പ്രീമിയം ശ്രേണി ബയോ ഇന്ത്യ ഔദ്യോഗികമായി അവതരിപ്പിച്ചു. വിവിധതരം അപൂര്‍വ സസ്യശാസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് ബയോ ലിക്വറുകള്‍ നിർമിക്കുന്നത്.

ഇന്ത്യ, യുഎസ്എ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിർമിക്കുന്ന ബയോ വിസ്കി, ടുഡേയ്സ് സ്പെഷ്യല്‍ ഗോള്‍ഡ് ബയോ വിസ്കി, ഡെയ്‌ലി സ്പെഷ്യല്‍ ബ്രാൻഡി, വൈല്‍ഡ് ഫോക്സ് വിസ്കി, എന്‍-സൈന്‍ ബയോ ബ്രാൻഡി എന്നിവ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ വിതരണം ആരംഭിച്ചു.


Previous Post Next Post