സ്വർണ്ണ വില സർവ്വകാലറെക്കോർഡിൽ അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം


കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണ വില. 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 6,360 രൂപയാണ്. കഴിഞ്ഞ ദിവസം ചെറിയ ഇടിവ് സംഭവിച്ചെങ്കിലും 50000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും സ്വർണവില.
Previous Post Next Post