താമരശ്ശേരിയിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം..ഡ്രൈവറെ ഭീഷണിപ്പെടുത്തി
കോഴിക്കോട് : താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. അക്രമികൾ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

പുലർച്ചെ ഒരു മണിയോടെയാണ് അക്രമം നടന്നത്. കോഴിക്കോട് നിന്നും ബംഗലുരുവിലേക്ക് പോകുന്ന ബസിന് നേരെയാണ് ആക്രമം നടന്നത്. 

കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമം നടത്തിയതെന്ന് ഡ്രൈവർ പറഞ്ഞു.
Previous Post Next Post