കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം .അപകടത്തിൽ ബസിലെ യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് പ്രാഥമിക വിവരം.കുന്ദമംഗലത്തിന് സമീപം പത്താം മൈലിൻ ആണ് ഇന്ന് ഉച്ചയോടെ അപകടമുണ്ടായത്.സ്കൂട്ടറിന് മറികടക്കാനുള്ള ശ്രമത്തിനിടയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം..21 പേർക്ക് പരിക്ക്…
ജോവാൻ മധുമല
0
Tags
Top Stories