വീട്ട് വളപ്പിൽ കഞ്ചാവ് കൃഷി 23കാരൻ അറസ്റ്റിൽ…


തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. പനവൂർ കരിക്കുഴിയിൽ താമസിക്കുന്ന മുഹമ്മദ്‌ ഷെഹീനെ (23) ആണ് പിടിയിലായത്. പോളിത്തീൻ കവറിൽ നട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് പ്രതിയുടെ പക്കൽ നിന്നും കണ്ടെത്തിയത് .


Previous Post Next Post