ഒറ്റമുറിവീടിന് 50000 രൂപ KSEB ബില്‍…. 15 ദിവസമായി വൈദ്യുതിയില്ല


ഇടുക്കി വാ​ഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 50000 രൂപ കെഎസ്ഇബി ബിൽ വന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥരിൽ നിന്ന് പരിഹാസം നേരിട്ടതായി കുടുംബനാഥയായ അന്നമ്മ പറഞ്ഞു . എല്ലാത്തവണയും കൃത്യമായി ബില്ല് അടക്കുമായിരുന്നുവെന്നും ഏറ്റവും കൂടുതൽ ബില്ല് വന്നത് 550 രൂപയാണെന്നും അന്നമ്മ പറഞ്ഞു.15 ദിവസമായി വൈധ്യുതിയില്ലാതെ ഒറ്റമുറി വീട്ടിൽ കഴിയുകയാണ് അന്നമ്മ .


Previous Post Next Post