കൂരോപ്പട .ചെന്നാമറ്റം പുളിമൂട് ജംഗ്ഷനിൽകൊച്ചുപറമ്പിൽ പരേതനായ കെ വി എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം (82) നിര്യാതയായി.കൂരോപ്പട .ചെന്നാമറ്റം പുളിമൂട് ജംഗ്ഷനിൽ
കൊച്ചുപറമ്പിൽ പരേതനായ കെ വി എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം (82) നിര്യാതയായി. സംസ്കാരം നാളെ (വ്യാഴം)   9:30 ന് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം ഇടക്കാട്ടുകുന്നു സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ 
മക്കൾ : വിനോദ് കെ എബ്രഹാം 'ബീന കുര്യാക്കോസ് 'ബിബി കുര്യാക്കോസ് 
മരുമക്കൾ, ബീന വിനോദ് (അമയന്നൂർ) (പരേതനായ)കുര്യാക്കോസ് (വടവാതൂർ ), ഷിബു (പാമ്പാടി)

Previous Post Next Post