അയർലൻഡിൽ മലയാളി നേഴ്‌സ് പ്രസവത്തെ തുടർന്ന് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അന്തരിച്ചത്.രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നവജാത ശിശു സുഖമായിരിക്കുന്നു. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ് ആയിരുന്നു സ്റ്റെഫി.
പ്രസവത്തിന് പിന്നാലെ ഹൃദയാഘാതം..മലയാളി നേഴ്‌സ് അയർലൻഡിൽ അന്തരിച്ചു…
ജോവാൻ മധുമല
0
Tags
Top Stories