ഡ്രൈ ഡേ ഒഴിവാക്കണം; സർക്കാരിനു മുന്നിൽ ആവശ്യവുമായി ബാർ ഉടമകൾ
തിരുവനന്തപുരം: ഡ്രൈ ഡേ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി ബാർ ഉടമകൾ. ബാറുകളുടെ പ്രവർത്തന സമയം കൂട്ടണമെന്നും എണ്ണം കുറയ്ക്കണമെന്നും ആവശ്യമുയർന്നു.
എക്സൈസ് മന്ത്രി എം.ബി. രാജേഷുമായി നടത്തിയ ചർച്ചയിലാണ് ബാർ ഉടമകൾ ആവശ്യങ്ങൾ ഉന്നയിച്ചത്. മദ്യനയം സംബന്ധിച്ച് മന്ത്രി കഴിഞ്ഞ ദിവസമാണ് ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച തുടങ്ങിയത്
Previous Post Next Post