തദ്ദേശ വാര്‍ഡുകളുടെ വിഭജനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് രൂപീകരിച്ച് വിഞ്ജാപനമിറക്കി. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണറാണ് സമിതിയുടെ അധ്യക്ഷന്‍. വിവിധ വകുപ്പുകളുടെ നാല് സെക്രട്ടറിമാരും സമിതിയില്‍ അംഗങ്ങളായുണ്ട്. നേരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ല് നിയമസഭ പാസാക്കിയിരുന്നു.
തദ്ദേശ വാര്‍ഡ് വിഭജനം; സര്‍ക്കാര്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് രൂപീകരിച്ചു
ജോവാൻ മധുമല
0
Tags
Top Stories