വീണ്ടും വാഹനത്തിൽ അഭ്യാസപ്രകടനം…. കാറിൻ്റെ ഡോറിലിരുന്ന് യുവാക്കളുടെ യാത്ര…..


കൊച്ചി: നിരത്തിൽ വീണ്ടും നിയമലംഘനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് കാറിന്റെ ഡോറിലിരുന്ന് പെൺകുട്ടികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലാണ് തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിലെ അപകടകരമായ ഈ യാത്ര.

Previous Post Next Post