തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ,ഫേസ് ബുക്ക് ,വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് മുന്നറിയിപ്പ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, വാട്സാപ്പ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾ വഴി വസ്തുതാ വിരുദ്ധത പരത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കും അവ ഷെയർ ചെയ്യുന്നവർക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത്തരം ഉള്ളടക്കങ്ങൾ വരുന്നപക്ഷം അഡ്മിൻമാർക്കെതിരെയും നടപടി വരും.

Previous Post Next Post