പാമ്പാടിക്ക് അഭിമാനമായി അഡ്വ: വിമൽ രവി കോട്ടയം ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു


പാമ്പാടി :നാടിന് അഭിമാനമായി അഡ്വ: വിമൽ രവി ,,,കോട്ടയം ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനായി
 അഡ്വക്കേറ്റ് വിമൽ രവി തെരഞ്ഞെടുക്കപ്പെട്ടു
.കോട്ടയം ബാറിലെ സീനിയർ അഭിഭാഷകനാണ്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.
പുനസംഘടിക്കപ്പെട്ട ആസൂത്രണ സമിതിയിൽ 15 അംഗങ്ങളാണ് ഉള്ളത്
Previous Post Next Post