പാമ്പാടി ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി കുറ്റിക്കൽ ബാങ്ക് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. റെജി സഖറിയ ഉത്ഘാടനം ചെയ്തു

പാമ്പാടി ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി കുറ്റിക്കൽ ബാങ്ക് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. റെജി സഖറിയ ഉൽഘാടനം ചെയ്തു


പാമ്പാടി : പാമ്പാടി ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി കുറ്റിക്കൽ ബാങ്ക് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ. റെജി സഖറിയ ഉൽഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് അംഗം സുനിതദീപു അധ്യക്ഷയായി ബ്ളോക്ക് പഞ്ചായത്ത് അംഗം സി എം മാത്യൂ പാമ്പാടി സർവീസ് സഹകരണബാങ്ക് പ്രസിഡണ്ട് വിഎം പ്രദീപ് ഗ്രാമപഞ്ചായത്ത് അംഗം കെ കെ തങ്കപ്പൻ സഹൃദയ ഗ്രന്ഥശാല സെക്രട്ടറി സാജൻ സാമുവൽ എന്നിവർ സംസാരിച്ചു.

Previous Post Next Post