വാഴൂർ നെടുമാവിൽ ഹൈവേ റോഡിൽ അപകടം. കെ എസ് ആർ ടി സി ബസും ആംബുലൻസും നേർക്ക് നേർ കൂട്ടി ഇടിച്ചു.
കോട്ടയം : വാഴൂർ നെടുമാവിൽ ഹൈവേ റോഡിൽ  അപകടം. കെ എസ് ആർ ടി സി ബസും ആംബുലൻസും നേർക്ക് നേർ കൂട്ടി ഇടിച്ചു. രാവിലെ 12: 30 ഓട് കൂടിയായിരുന്നു അപകടം 
ആംബുലൻസിൽ ഉണ്ടായിരുന്ന  രോഗി ഉൾപ്പെടെ ഡ്രൈവർക്കും. ഗുരുതര പരിക്ക്. പാമ്പാടി ഫയർഫോഴ്സ് സ്ഥത്തെത്തി 
Previous Post Next Post