വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ വൈദികൻ അറസ്റ്റിൽ


ഇടുക്കി ഉടുമ്പൻചോല മാവര സ്വദേശി എ.ജെ. ജോസഫിൻ (51) മട്ടാഞ്ചേരി പൊലിസ് അറസ്‌റ്റ് ചെയ്‌തത്. ചുള്ളിക്കൽ സ്വദേശിനിയ സ്ത്രീയിൽ നിന്ന് പണം കൈപ്പറ്റി വഞ്ചിച്ച കെസിൽ രണ്ടാം പ്രതിയാണ് ജോസഫ്.

ജർമ്മനിയിൽ ബുക്ക് ബൈൻഡിങ്ങ് പ്രസിൽ ജോലി വാഗ്ദത്തം ചെയത് പ്രതികൾ സ്ത്രീയുടെ പ കാൽ നിന്നു പണം തട്ടിയെടുത്തു എന്നാണ് കെ.എസ്. തുടർന്ന് സ്ത്രീയുടെ പരാതി പ്രകാശം മട്ടാഞ്ചേരി സ്റ്റെഷനിൽ കെ എസ് രാജ് ചെയ്ത് അന്വേഷണം നടത്തി വരുകയായി. അന്വേഷത്തിനിടെയാണ് ജോസഫ് പൂജപ്പുര പൊലീസ് സ്റ്റെഷനിൽ സമനമ യ മറ്റോരു കേസിൽ അറസ്റ്റിലായി ജയിലിലുള്ളതായ് വിവരം ലഭിച്ചത്.

ഇതനുസരിച് ജയിലിലേത്തി റസ്റ്റ് ചെയുകയായി.തുടർന്ന് പ്രതി യെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടന്നു. ഇയാൾ വണ്ടൻമേട് പൊലീസ് സ്റ്റെഷനിലും സമന കേസിലും ഉൾപ്പെട്ടിട്ടുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു.
Previous Post Next Post