പാമ്പാടി ഇല്ലിവളവിൽ ഭർത്താവ് ഭാര്യയെ കമ്പിവടിക്ക് അടിച്ച് കൊന്ന ശേഷം തൂങ്ങി മരിച്ചു ഉച്ചയോട് കൂടിയായിരുന്നു സംഭവം


പാമ്പാടി: പാമ്പാടി ഇല്ലിവളവിൽ ഭർത്താവ് ഭാര്യയെ കമ്പിവടിക്ക് അടിച്ച് കൊന്ന ശേഷം തൂങ്ങി മരിച്ചു ഉച്ചയോട് കൂടിയായിരുന്നു സംഭവം 

ഇല്ലവളവ് മാടമന വീട്ടിൽ സുധാകരനാണ് ഭാര്യയായ ബിന്ദുവിനെ കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം  തൂങ്ങി മരിച്ചത് കൊലപാതകാരണം വ്യക്തമല്ല പാമ്പാടി പോലീസും പഞ്ചായത്ത് പ്രസിഡൻറ് സിജു കെ ഐസക്ക് ഉൾപ്പെടെ ഉള്ള ജനപ്രതിനിധികളും  സ്ഥലത്തെത്തിയിട്ടുണ്ട് 
 മൃതദേഹം പുറത്ത് എടുക്കാനുള്ള മേൽനടപടികൾ  ഉൾപ്പെടെ ഇപ്പോൾ പുരോഗമിച്ച് വരുന്നു
Previous Post Next Post