ഐ ടി ഐ പ്രവേശന തീയതി ദീർഘിപ്പിച്ചു


 മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ യിൽ 2024 ആഗസ്റ്റ്‌ ബാച്ചിൽ ആരംഭിക്കുന്ന എൻ സി വി ടി കോഴ്സ്കൾ ആയ മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രെഡുകളിലേക്ക്  ജൂലൈ പത്തു വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് ഫോൺ -0481-2370756,9995068922
Previous Post Next Post