പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലായ് 16 മുതൽ







പാറമ്പുഴ'പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലായ് 16 മുതൽ ഓഗസ്റ്റ് 16 വരെ ക്ഷേത്ര ഉപദേശക സമതിയുടെയും ദേവസ്വത്തിൻ്റയും സംയുക്ത ആഭിമുഖ്യത്തിൽആചരിക്കുന്നു. നിത്യവും രാമായന്ന പാരായണവും ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർത്മികത്വത്തിൽ ഗണപതിഹവനവും ഭഗവതിസേവയും നടക്കും




Previous Post Next Post